Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 16:44 IST
Share News :
മാള :മാള പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടപ്പാതയിൽ വീണ് വൃദ്ധയ്ക്ക് പരിക്ക്.
മാള പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ നടപ്പാത ചില കച്ചവടക്കാർ കയ്യേറി സാധനങ്ങളും വേസ്റ്റ് പാത്രങ്ങളും ഇറക്കിവച്ച് നടക്കാനുള്ളവഴിതടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് ആരോപണമുണ്ട്.ബസുകൾവന്നുനിൽക്കുന്നതിന് തൊട്ടടുത്താണ് ഈ ഇത്തരം കയ്യേറ്റങ്ങൾ. കയ്യേറ്റക്കാരായ കടയുടമകൾക്കെതിരെ നടപടിയെടുത്ത് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. മാള പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്സ്റ്റാൻഡിലെ കടമുറികൾ.
Follow us on :
Tags:
More in Related News
Please select your location.