Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2024 13:57 IST
Share News :
കുന്നമംഗലം: വില്ലേജ് ഓഫീസിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കിട്ടാത്തതിനെ തുടർന്ന് ഡിവൈഎഫ്ഐ കുന്നമംഗലം വില്ലേജ് ഓഫീസർക്ക് കത്തുനൽകി. പൊതുജനങ്ങൾക്ക് കാലതാമസമില്ലാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കണമെന്ന സർക്കാർ നയത്തിന് വിപരീതമായി പ്രവർത്തിച്ചാൽ ശക്തമായ സമരങ്ങളുമായി ഡിവൈഎഫ്ഐ രംഗത്ത് വരുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് പി.പി ഷിനിൽ വില്ലേജ് ഓഫീസർക്ക് അയച്ച കത്തിൽ പറയുന്നു.
Follow us on :
More in Related News
Please select your location.