Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. ബി.ആര്‍. അംബേദ്കര്‍ വിദ്യഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

20 Jun 2024 10:07 IST

ENLIGHT REPORTER KODAKARA

Share News :


ഡോ. ബി.ആര്‍. അംബേദ്കര്‍ വിദ്യഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കൊടകര : 2023 24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ എസ്.സി, എസ്.ടി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് കേരള സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ വിദ്യാഭ്യാസ പുരസ്‌കാരം നല്‍കും. കൊടകര ബ്ലോക്ക് പഞ്ചായത്തിന്‍രെ ് പരിധിയിലുള്ള വിദ്യാര്‍്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിലാസം , ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജനറല്‍ സെക്രട്ടറി, സാധു ജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി കേരള, സെക്കന്റ് ഫ്‌ളോര്‍ അനുഗ്രഹ ബില്‍ഡിങ്, ,പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം, കൊടകര, പി.ഒ.കൊടകര 680684, തൃശൂര്‍ എന്ന വിലാസത്തില്‍ ഈ മാസം 29നകം അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക്: 9895080143, 9847464166.


Follow us on :

More in Related News