Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സ്വദേശിക്ക് കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ്

17 Aug 2024 11:58 IST

ENLIGHT REPORTER KODAKARA

Share News :

കൊടകര സ്വദേശിക്ക് കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് 



കൊടകര സ്വദേശിക്ക് ഇംഗഌിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. കൊടകര കാവില്‍ അരിക്കാട്ട് രാജന്റേയും മാടക്കായില്‍ ഭാഗ്യത്തിന്റേയും മകനായ രാകേഷ് രാജനാണ് കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ യത്. 


Follow us on :

More in Related News