Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎംഎസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

04 Jun 2025 19:33 IST

MUKUNDAN

Share News :

പുന്നയൂർകുളം:തൃശൂർ ജില്ലാ ജനറൽ മസ്ദൂർ സംഘ്(ബിഎംഎസ്)പുന്നയൂർകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ബിഎംഎസ് ജില്ലാ സെക്രട്ടറി സേതുതിരുവെങ്കിടം ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.മേഖല വൈസ് പ്രസിഡന്റ് വി.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.അറമുഖൻ,പ്രമോദ്,കെ.കൃഷ്ണൻ,പ്രേമൻ എന്നിവർ പ്രസംഗിച്ചു.നൂറിൽപ്പരം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. 

Follow us on :

More in Related News