Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി

22 Aug 2024 10:35 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി. ചിറമംഗലത്തെ പരേതനായ ചേർക്കോട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മു (82) നിര്യാതയായി.


മക്കൾ : പാത്തുട്ടി, സൈതലവി, അബ്ദു, മുസ്തഫ, കതീജ, പരേതനായ അഹമ്മമ്മദ് എന്ന ബാവ.


മരുമക്കൾ: ഹസ്സൻകുട്ടി, അബ്' ദുറഹിമാൻ, ജമീല, റംല, സുലൈഖ, പരേതയായ സക്കീന

Follow us on :

Tags:

More in Related News