Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദിയിൽ വെച്ച് മരണപ്പെട്ടു

16 Jun 2024 10:51 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ചിറമംഗലം റെയിൽവേ ഗെയ്റ്റിനു സമീപം താമസിക്കുന്ന പരേതനായ കടാക്കൽ ബീരാൻ കുട്ടി എന്നവരുടെ മകൻ മുസ്തഫ (45) സൗദിയിൽ വെച്ച് മരണപ്പെട്ടു.


ഭാര്യ : അസീന 


മക്കൾ : ,ഫസ്ന, ബാനസീറ, റിൻഷാ, റസ്‌ന 

നുസൂ.


സഹോദരങ്ങൾ : കുഞ്ഞുമുഹമ്മദ് ,ഹംസ, സൈതലവി, റഫീഖ്, ശംസുദ്ധീൻ, നൗഷാദ്

Follow us on :

Tags:

More in Related News