Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവഗിരി കോളേജ് വോളിബോൾ ടീമിന് ജഴ്സി നൽകി റോട്ടറി കാലിക്കറ്റ് സൺറൈസ്

21 Sep 2024 16:32 IST

- Enlight Media

Share News :

കോഴിക്കോട്- ദേവഗിരി കോളേജ് വോളിബോൾ ടീമിന് പിന്തുണയുമായി റോട്ടറി കാലിക്കറ്റ് സൺറൈസ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ കോളേജ് വോടിബോൾ ടീമിനുള്ള ജഴ്സി ക്ലബ്ബ് പാസ്റ്റ് പ്രസിഡന്റ് റൊട്ടേറിയൻ അതുൽ സാബു ടീമിന് കൈമാറി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യത്യസ്ത പദ്ധതികൾ നിലവിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായി പ്രസിഡന്റ് ഇബ്രാഹിം പി പറഞ്ഞു.

Follow us on :

More in Related News