Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

02 Apr 2024 15:03 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വിസദാശിവൻ നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചക്ക് ഒരു മണി വീട്ട് വളപ്പിൽ

Follow us on :

Tags:

More in Related News