Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

06 Aug 2024 22:24 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : അഞ്ചപ്പുര കയ്യറ്റിച്ചാലിൽ താമസിക്കുന്ന ജയചന്ദ്രൻ കെ സി

എന്ന ബാബു (54 ) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: ദേവകി, സഹോദരങ്ങൾ: ഗോകുലൻ , മുരളി കെ സി

(റിട്ട. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ ), കൃഷ്ണൻ കുട്ടി, വസന്ത, വനജ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വിട്ടു വളപ്പിൽ.

Follow us on :

Tags:

More in Related News