Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 15:59 IST
Share News :
പരപ്പനങ്ങാടി : ഇല്ലിയൻ മഹൽ കുടുംബസംഗവും പ്രതിഭകളെ ആദരിക്കുകയും ചെയ്തു. കുടുംബത്തിൽ നിന്നും പ്രായമായ ദമ്പതിമാരേയും ഉയർന്നമാർക്കോടെ പാസായ വിദ്യാർത്ഥികളെയും ആദരിക്കുകയും ചെയ്തു. നൗഫൽ ഇല്ലിയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തറയിൽ അലവി ഉദ്ഘാടനം ചെയ്തു. ഇല്ലിയൻ അബൂബക്കർ, തറയിൽ കുട്ട്യാവ, സി.പി. ഇഖ്ബാൽ, കുഞ്ഞാവ വേളക്കാടൻ, അബ്ദുറഹിമാൻ പാണക്കാട് , മുഹമ്മദ് തുടിശ്ശേരി, ആലി താഴാട്ടുച്ചിറ. എന്നിവർ സംസാരിച്ചു. സംഗമത്തിന് ഓരോ 10 മിനിട്ട് കൂടുമ്പോൾ നറക്കെടുത്ത് ഭാഗ്യശാലിയെ കണ്ടെത്തിയത് സംഗമത്തിന് ആവേശം കൂട്ടി. ഷിഫ്ന ഷിറിൻ സ്വാഗതവും, ഷാമോൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.