Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന നോർത്ത് അംഗൻവാടി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു

04 Jun 2025 17:59 IST

MUKUNDAN

Share News :

ചാവക്കാട്: പുന്ന നോർത്ത് അംഗൻവാടി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.ബേബി കരിപ്പോട്ട് അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വർക്കർ വിജിത സ്വാഗതം പറഞ്ഞു.സൂപ്പർവൈസർ ദീപ,സുൽഫിക്കർ പുന്ന,ടി.ജെ.പ്രമോദ്,മുഹമ്മദ് സജ്ജിദ് പുന്ന,ബാലകൃഷ്ണൻ പുന്ന എന്നിവർ സംസാരിച്ചു.ഹർഷാദ്,കമറുദ്ദീൻ,വാഹിത എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News