Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 22:45 IST
Share News :
തിരൂരങ്ങാടി : 2024-25 വർഷത്തെ കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച കടുത്ത അവഗണനക്ക്തിരെ സി പി ഐ തിരുരങ്ങാടി മണ്ഡലം കമ്മിറ്റി വെന്നിയൂർ കൊടക്കല്ലിൽ പ്രതീകാത്മകമായി ബജറ്റ് കത്തിച്ച് കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ അധ്യക്ഷം വഹിച്ചു. ജില്ലാ കൗൺസിൽ അംഗം ജി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി സി.ടി.ഫാറൂഖ്, എ ഐ ടി യു സി
തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് സി.പി.നൗഫൽ, മഹിള സംഘം മണ്ഡലം സെക്രട്ടറി കെ.വി.മുംതസ്, ബൈജു ചൂലൻ കുന്ന്, അബ്ദുറസാഖ് ചെനക്കൽ, കെ.ബാബുരാജ് എന്നിവർ സംസാരിച്ചു. സി.കെ.മൊയ്തീൻ കുട്ടി സ്വാഗതവും ബീരാൻകുട്ടി മെട്രോ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.