Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒരാൾ മരിച്ചു

22 Jul 2024 21:52 IST

PEERMADE NEWS

Share News :

കുമളി: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. കുമളിക്ക് സമീപം സ്പ്രിംഗ് വാലി അറുപത്തിയാറാം മൈലിൽ ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം. മരിച്ച ആളെ തിരിച്ചറിയാനാകാത്ത വിധം കത്തി കരിഞ്ഞ നിലയിലായിരുന്നു.

 പെരിയാർ ഭാഗത്ത് നിന്ന് കുമളിക്ക്പോകുകയായിരുന്ന കാറിന് പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നുയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീ പടർന്ന  ഉടൻ ഡോർ തുറന്ന് രക്ഷപെടാൻ ശ്രമിച്ചങ്കിലും തീ ആളി പടരുകയായിരുന്നു.  റോഡിലേക്ക് വീണെങ്കിലും കത്തിക്കരിഞ്ഞനിലയിലായിരുന്നു.

 കാറിൽ മറ്റ് യാത്രക്കാർ ഉള്ളതായി വ്യക്തമല്ല.  ഓടികൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ ആർച്ചെങ്കിലും . കാർ നിശേഷം കത്തിയമർന്നു.

മരിച്ച ആൾ ആരെന്ന് രാത്രിവൈകിയും വ്യക്തമായിട്ടില്ല.

Follow us on :

More in Related News