Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ കത്തിയമർന്നു.

08 Oct 2024 19:37 IST

PEERMADE NEWS

Share News :

പീരുമേട് :കുട്ടിക്കാനം ടൗണിൽ കാർ കത്തിയമർന്നു. മധുര സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 6.15 നാണ് സംഭവം. പീരുമേട് ഫയർഫോഴ്സ് എത്തി തീ കെടുത്തി. പോലിസ് മേൽ നടപടികൾ സ്വീകരിച്ചു

Follow us on :

More in Related News