Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകം പ്രകാശനം ചെയ്തു

01 Dec 2024 08:07 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:യുവ എഴുത്തുകാരായ നമിത സതീഷ് , ശ്രീലക്ഷമി പ്രകാശ് എന്നിവർ ചേർന്നെഴുതിയ ഐസ്ലിൻ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം മാതൃഭൂമി ബ്യൂറോ ചീഫും സാഹിത്യകാരനുമായ എം.പി സൂര്യാ ദാസ് രവീന്ദ്രൻ കേളോത്തിന് നൽകി പ്രകാശനം ചെയ്തു. പ്രകാശ്.കെ. പണിക്കർ അദ്ധ്യക്ഷത വഹിച്ചു.ആർ.രബിൻ നാഥ് പുസ്തകം പരിചയപ്പെടുത്തി. നന്ദഗോപാൽ , ഇ.എസ്.നീരജ്,ഇ.എസ്.നിരൻ, നമിത സതീഷ്,ശ്രീലക്ഷമി പ്രകാശ് എന്നിവർ സംസാരിച്ചു. 

Follow us on :

Tags:

More in Related News