Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

14 Oct 2024 13:39 IST

- Jithu Vijay

Share News :

മലപ്പുറം : വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ  ബസ്സും ബൈക്കും കൂട്ടിയിടിച്ച്

പറമ്പിൽപീടിക വരപ്പാറ സ്വദേശി വരിച്ചാലിൽ വീട്ടിൽ മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്.



Follow us on :

More in Related News