Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേട്ടിപ്പാടത്ത് ബൈക്ക് അപകടം- യുവാവ് മരിച്ചു

23 Aug 2024 16:19 IST

WILSON MECHERY

Share News :

ചാലക്കുടി: മേട്ടിപ്പാടത്തു വച്ച് ഇന്നലെ രാത്രി 09.00 മണിയോടെ മാരാംകോട് ഭാഗത്തുനിന്ന് ചാലക്കുടിയിലേക്ക് ബൈക്കിൽ വരികയായിരുന്ന ഷിജോ ജോസഫ് 36/24 s/o ജോസഫ്, ആക്കാംപറമ്പിൽ വീട്, മാരാംകോട് എതിർ ദിശയിൽ വന്നിരുന്ന ഓട്ടോറിക്ഷ ഇടിച്ചതിനെത്തുടർന്നു റോഡിൽ വീണ് ഗുരുതര പരിക്ക് പറ്റി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയുമായിരുന്നു

Follow us on :

More in Related News