Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 15:00 IST
Share News :
മുക്കം: സർക്കാർ പ്രൈമറി പ്രധാനധ്യാപകരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞു വെയ്ക്കരുതെന്നും ഉടൻ നൽകണമെന്നും കേരള ഗവ. പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെജിപിഎസ് എച്ച് എ ) സംസ്ഥാന സെക്രട്ടറി ആർ ശ്രീജിത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അവകാശ നിഷേധം തുടർന്നാൽ ശക്തമായ പ്രക്ഷോഭം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കെജിപിഎസ് എച്ച് എ മുക്കം ഉപജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രധാനധ്യാപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .മുക്കം ഹൗസിൽ നടന്ന സംഗമത്തിൽ ജില്ല പ്രസിഡൻ്റ് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ടി കെ ജുമാൻ സ്വാഗതവും ബി ഷറീന നന്ദിയും പറഞ്ഞു.
മുക്കം ഉപജില്ല കമ്മറ്റി ഭാരവാഹികൾ :
പ്രസിഡൻറ് : ബി ഷറീന (ജിയുപിഎസ് തോട്ടുമുക്കം)സെക്രട്ടറി : ടി കെ ജുമാൻ (ജിഎൽപിഎസ് കഴുത്തൂട്ടിപുറായ )
വൈസ് പ്രസിഡന്റ് : കെ ഷാബു (ജിഎൽപിഎസ് മഞ്ഞക്കടവ്)
ജോ. സെക്രട്ടറി : സന്ധ്യ തോമസ് ( ജിടിഎൽപിഎസ് കുമ്പാറ )
ട്രഷറർ : ഇ അഷ്റഫ് (ജിയുപിഎസ് മുത്തേരി )
ചിത്രം : പ്രസിഡണ്ട് ബി ഷറീന, സെക്രട്ടറി ടി.കെ. ജുമാൻ .
Follow us on :
Tags:
More in Related News
Please select your location.