Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 10:02 IST
Share News :
തിരൂരങ്ങാടി : ബിജെ പി സർക്കാരിന്റെ അനാസ്ഥ കാരണം യുപിയിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബാലസംഘം തിരൂരങ്ങാടി ഏരിയാ കമ്മറ്റിയുടെ പ്രതിഷേധ കൂട്ടായ്മ ചെമ്മാട് വച്ച് നടന്നു.
ബാലസംഘം ജില്ലാ കൺവീനർ പി സതീശൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ശ്രീരാഗ്, ഏരിയ കൺവീനർ കെ. ഉണ്ണികൃഷ്ണൻ, ഏരിയ കമ്മറ്റി അംഗം കെ. രാമദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻ്റ് പി. നിവേദിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി അലൻ പി സതീഷ് സ്വാഗതവും. പി. എം തൻഹ റിഫ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.