Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽകുട്ടികൾക്ക് ബാഗ് വിതരണം നടത്തി

27 Jun 2024 17:51 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടിയിലെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു

ജി.എൽ.പി.എസ് ഈസ്റ്റ് ചാലക്കുടി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ചാലക്കുടി ലയൺസ് ക്ലബ്ബ് ൻ്റെ നേതൃത്വത്തിൽ ബാഗുകൾ വിതരണം ചെയ്തത്..

ലയൺസ് ക്ലബ്ബ് അംഗവും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ എം ഡി ജെയിംസാണ് ലയൺസ് ക്ലബ്ബിന് വേണ്ടി ബാഗുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്...

ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ലയൺസ് ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പ്രവർത്തനങ്ങളെന്ന് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡേവീസ് കല്ലിങ്ങൽ പറഞ്ഞു..

പി.ടി.എ പ്രസിഡണ്ട് കെ ബി ബിനേഷ്, പ്രിൻസിപ്പാൾ ഐ എൻ ശ്രീജ, ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട്മാരായ എം ഡി ജെയിംസ്, ജോസ് മുത്തേടൻ, ജെയിംസ് ചെറിയാൻ എന്നിവർ സംസാരിച്ചു...

Follow us on :

More in Related News