Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 11:27 IST
Share News :
മുക്കം: ആകസീസ് ബാങ്കിൻ്റെ എ ടി എം കൗണ്ടർ പ്രവർത്തിക്കുന്നില്ല. ഇതോടെ എടിഎം കാർഡ് ഉപയോഗിച്ച് പണെമെടുക്കാൻ എത്തുന്ന നിരവധി പേർ ദിവസവും നിരാശരായി മടങ്ങുന്നു. മൂന്ന് മാസമായി എടിഎം കൗണ്ടർ പ്രവർത്തിക്കാതെ സ്ഥിതിയാണന്ന് ജനങ്ങൾ പരാതിപ്പെടുന്നത്. ചേന്ദമംഗല്ലൂരിെലെയും, സമീപ പ്രദേശങ്ങളിലുള്ളവർക്കും , വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഏറെ ആശ്വാസമായിരുന്നു ആക്സിസ് ബാങ്ക് എടിഎം കൗണ്ടർ. ഇപ്പോൾ കൂടുതലായും മുക്കം നഗരത്തിലെ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വരുന്നത്. ദിവസവും വാഹനങ്ങളിൽ വന്ന് ക്യാഷ് എടുക്കാൻ ശ്രമിക്കുേമ്പോളാണ് മെഷിൻ പ്രവർത്തിക്കാത്തത് അറിയുന്നത്. മൂന്ന് മാസമായിട്ടും ഒരു അറിയിപ്പ് ബോർഡ് പോലും മുന്നിൽ വെച്ചിട്ടില്ലന്നതാണ് ആ ക്ഷേപം. പ്രവർത്തനരഹിതമായങ്കിലും മൂന്ന് ദിവസമായി കൗണ്ടറിനുള്ളിൽ അൽപ്പം ഉച്ചത്തിൽ വിപ്പ് ശബ്ദം ഉയർന്ന് വരുന്നതായി പരാതിപ്പെടുന്നു.,
ചേന്ദമംഗല്ലൂർ അങ്ങാടിയിൽ സ്ഥാപിച്ച ആക്സീ സ് ബാങ്ക് ഇവിടെ നിന്ന് മാറ്റുകയാണ്. അത്കൊണ്ടാണ്പ്രവർത്തനരഹിതമാക്കിയതെന്ന് ആക്സീ സ് ബാങ്ക് അധികൃതർ എൻ െെലറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു. ഈ എ ടി എം കൗണ്ടർ കോഴിക്കോട് മാവൂർ റോഡിലെ ആക്സിസ് ബാങ്ക് ബ്രാഞ്ചിൻ്റെ കിഴിലാണ്.
Follow us on :
Tags:
More in Related News
Please select your location.