Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

13 Jun 2025 21:10 IST

ENLIGHT KODAKARA

Share News :

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു


ആനന്ദപുരം: ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സിവില്‍ എക്‌സെസ് ഓഫിസര്‍ പി.എം. ജദീര്‍ ക്ലാസ് നയിച്ചു.പി.ടി.എ പ്രസിഡന്റ് ടി. എസ്. മനോജ് കുമാര്‍, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, ബിനു ജി. കുട്ടി എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News