Sun Jun 1, 2025 10:28 AM 1ST
Location
Sign In
07 Mar 2025 19:41 IST
Share News :
പീരുമേട്: യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
പീരുമേട് ഐ.എച്ച്.ആർ.ഡി സ്കൂളിൻ്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടം പീരുമേട് എക്സെസ് ഇൻസ്പെക്ടർ ടി.സെബിൻ ഉത്ഘാടനം ചെയ്തു.
സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടം കുട്ടിക്കാനത്ത് സമാപിച്ചു . ഫാ.സിബി ജോൺ ചന്ദ്രോത്ത്, ഗിന്നസ് സുനിൽ ജോസഫ്, അഡ്വ. ജോഷി പോൾ, സ്കൂൾ പ്രിൻസിപ്പൽ പി.ബാബു,
അഭിലാഷ് മാത്യു എം ശേഖരൻ,ഗീതു ഗോപി അഡ്വ. ജോഷി പോൾ എന്നിവർ പ്രസംഗിച്ചു.
കുട്ടിക്കാനം ടൗണിൽ ലഹരിക്കെതിരെ കുട്ടികൾ സ്നേഹമതിൽ പണിയുകയും
എക്സൈസ് ഇൻസ്പെക്ടർ
ബിജു മോൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അധ്യാപകരായ ഡോണ ജോർജ്, മാരിയമ്മൽ, കെ.കെ.അനു , അഫ്സൽ അഷ്റഫ് അനധ്യാപകരായ രാഖി മോൾ അജിത്, വെണ്ണിലാ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.