Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ പ്രവേശനോല്‍സവം

03 Jun 2024 18:16 IST

ENLIGHT REPORTER KODAKARA

Share News :


ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ പ്രവേശനോല്‍സവം

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവം മുരിയാട് പഞ്ചായത്ത് പ്രസിഡന്‍ര് ജോസ് ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍ര് എ.എം.ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.യു.വിജയന്‍, ശ്രീജിത് പട്ടത്ത്, പ്രിന്‍സിപ്പാള്‍ കെ.പി.ലിയോ, പ്രധാനധ്യാപകന്‍ ടി.അനില്‍കുമാര്‍ ,മാനേജ്‌മെന്‍ര് പ്രതിനിധി എ.എന്‍.വാസുദേവന്‍, ബി.ബിജു, ബി.സജീവ് കുമാര്‍, സോമന്‍ മുത്രത്തിക്കര എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News