Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 18:24 IST
Share News :
ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം 14ന്
കൊടകര: സെന്റ് ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍ ഈ മാസം 14ന് പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമം സംഘടിപ്പിക്കും. 1948 ബാച്ച് മുതല്‍ 2015 ബാച്ച് വരെ പഠിച്ച വിദ്യാര്‍ത്ഥികളും ഈ കാലയളവിലെ അധ്യാപകരും സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹി
ക്കുന്നവര്‍
9497657168, 9497536505 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Follow us on :
Tags:
More in Related News
Please select your location.