Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോല്‍വം

04 Jun 2025 09:45 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗായകന്‍ ഷിയാമജീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. അസൈന്‍, പഞ്ചായത്ത് അംഗങ്ങളായ സീബശ്രീധരന്‍, ജിഷ ഹരിദാസ്, വിദ്യാലയ വികസന സമിതി കണ്‍വീനര്‍ ടി.ബാലകൃഷ്ണമേനോന്‍, പ്രിന്‍സിപ്പാള്‍ കെ.സതീഷ് ,പ്രധാനധ്യാപിക കെ.കൃപ കൃഷ്ണന്‍, കെ.കെ.മാണി, സീനിയര്‍ അധ്യാപിക കെ.ജി.ഗീത, സ്റ്റാഫ് സെക്രട്ടറി സിനി ജോണ്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്‍ര് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും പ്രതിജ്ഞയും ഉണ്ടായി.


Follow us on :

More in Related News