Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈങ്ങോട്ടുപുറം അരയങ്ങോട്ട് അബ്ദുറഹിമാന്‍ നിര്യാതനായി

12 Sep 2024 13:10 IST

Basheer Puthukkudi

Share News :

പൈങ്ങോട്ടുപുറം വില്ലയില്‍ താമസിക്കുന്ന മേലെ അരയങ്ങോട്ട് അബ്ദുറഹിമാന്‍ (78 )നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സത്താര്‍, മിര്‍സാദ്, നൗഫല്‍, സൈഫു, സഫിദ, ഫൈസല്‍(എസ് ഡി പി ഐ പൈങ്ങോട്ടുപുറം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, നാട്ടുകൂട്ടം വൈസ് പ്രസിഡണ്ട് ) ഫബീല. മയ്യത്ത് 2024 സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൈങ്ങോട്ടുപ്പുറം മസ്ജിദിലും 4.15 നു കണിയാത്ത് മസ്ജിദിലും.

Follow us on :

More in Related News