Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 20:20 IST
Share News :
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും ഒരു രൂപ പോലും കൊടുക്കരുതേ എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു .
കൊല്ലം അഞ്ചൽ ഏരൂർ ഇളവറാംകുഴി സ്വദേശി രാജേഷ് ആണ് തൻറെ യൂട്യൂബ് ചാനൽ ആയ മല്ലു ബോയ്സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയത് .പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഏരൂർ പോലീസ് സ്വമേധയാ കേസെടുത്താണ് സിഐ എംജി വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം രാജേഷിനെ കസ്റ്റഡിയിലെടുത്തത്
Follow us on :
More in Related News
Please select your location.