Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാലിമാർ എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

08 May 2024 05:49 IST

Enlight Media

Share News :

തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് ഇന്നലെ 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്നു വീണുള്ള അപകടങ്ങൾ പെരുക്കുമ്പോഴും വാതിൽ തുറന്നിട്ട് യാത്ര രാജ്യത്ത് വ്യാപകമാണ്.

Follow us on :

More in Related News