Tue Dec 12, 2023 10:56 PM 1ST
Location
Sign In
സിഎംആര്‍എല്ലിന് ഖനനത്തിന് അനുമതി നല്കിയ ഉത്തരവും സിഎംആര്‍എല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് ഇന്ന് ഹാജരാക്കിയത്.
മുവാറ്റുപുഴ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജല ജീവന് മിഷന്റെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചത്.
പ്രതിഷേധം മുവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍
Please select your location.