Tue Dec 12, 2023 10:56 PM 1ST
Location
Sign In
‘തീവ്ര കുടിയേറ്റക്കാരുടെ ആക്രമണ നടപടികള്‍ അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ അതിൻ്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശം നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.’
ഹാംട്രാക്കിലെ സിറ്റി കൗണ്‍സിലിന്റെ യോഗത്തിലാണ് അംഗങ്ങള്‍ ബി.ഡി.എസ് പ്രമേയം അംഗീകരിക്കാന്‍ തീരുമാനമെടുത്തത്.
ആരോഗ്യ സംവിധാനങ്ങൾ തകർന്ന ഗസ്സയിലെ സ്ഥിതി വിവരണാതീതമെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് . ശക്തമായ ചെറുത്തുനിൽപ്പിലൂടെ നിരവധി സൈനികരെ വകവരുത്തിയതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് ഓപ്പറേഷനുകള്‍ ഓഗസ്റ്റ് 8 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു
റഷ്യയെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ, ആയുധം കൈയിലെടുത്താണ് റഷ്യ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിക്കുന്നതും.
അത്തരം കോളുകള്‍ 'നാശവും അരാജകത്വവും ഉണ്ടാക്കാനുള്ള മാനസിക യുദ്ധമാണ്' എന്ന് പറഞ്ഞു.
നിരവധി റോക്കറ്റ്, മിസൈൽ യൂണിറ്റുകളുടെ കമാൻഡറായിരുന്നു ഇബ്രാഹിം മുഹമ്മദ് കൊബൈസിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു
ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത ജിയെ നഗരത്തിലും ആക്രമണം നടത്തി.
. നസ്റല്ലയുടെ മരണം ശനിയാഴ്ച ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ലക്ക് പിന്നാലെ മറ്റൊരു നേതാവായ നബീൽ ഖാഊകിനെയും ഇസ്രയേൽ സേന വധിച്ചു.
നസ്റല്ലയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണ്‍ മുഴങ്ങി. ലെബനന് വിക്ഷേപിച്ച ഒരു പ്രൊജക്ടൈല്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്തേക്ക് പതിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ ലബനാനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ അറിയിച്ചു
ദക്ഷിണ ലബനാനിൽ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ഇത്തരത്തിലൊരു നീക്കം അവസാനത്തേതാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഗാസയിൽ ലക്ഷക്കണക്കിനു പലസ്തീൻകാർ കഴിയുന്നത് യുഎൻ അഭയകേന്ദ്രങ്ങളിലാണ്. നിലവിൽ ഗാസയിൽ യുഎന്നിന്റെ 1000 ആരോഗ്യപ്രവർത്തകരുണ്ട്.
കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.
അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി.
ഹൈഫയിലെ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു
ഇന്ന് പുലർച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.
ലബനാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3,102 പേർ കൊല്ലപ്പെടുകയും 13,819 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇസ്രായേല്‍ സൈന്യം മുമ്പ് നഗരത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും വെള്ളിയാഴ്ചത്തെ ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല.
Please select your location.