Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇന്ന് രാവിലെ കൊണ്ടോട്ടി നഗരസഭയിലെ ചെമ്മലപ്പറമ്പിൽ (വാർഡ് 3) വെച്ചാണ് ഹരിത കർമ്മ സേന അംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവർക്ക് ജോലിക്കിടെ ആഭരണങ്ങൾ കിട്ടുന്നത്.. 3 മാസമായി ഉടമ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്ന സ്വർണം മാലിന്യങ്ങൾ നിക്ഷേപിച്ച കവറുകളിൽ നിന്നാണ് ഇവർക്ക് വീണ്ടെടുക്കാനായത്.
കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പൊതു ഫണ്ടിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആ പണം യു ഡി എഫ് നേതാക്കളുടെ കൈകളിൽ എത്തിയതായാണ് അറിയാൻ കഴിഞ്ഞത്
ആശുപത്രി വികസന സമിതിയോഗത്തിൽ ഇത്തരം ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സമിതി അംഗങ്ങളായ ഇടതു നേതാക്കൾ പറയുന്നു.
Please select your location.