Tue Dec 12, 2023 10:56 PM 1ST
Location
Sign In
പവന് 352 രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി.ate, today, Malayalam
ഒരു ഗ്രാം സ്വര്‍ണത്തിന് 7000 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.
വലിയ കയറ്റിറക്കാങ്ങളാണ് സെപ്റ്റംബര്‍ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാല്‍ സെപ്റ്റംബര്‍ 5 വരെ രേഖപ്പെടുത്തിയ ട്രെന്റ് ഇടിവായിരുന്നു.
സ്വര്‍ണവില വര്‍ദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. ഈ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം
നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56, 960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വില 57000ത്തിലേക്ക് മടങ്ങിയെത്തുന്നത്. ഒക്ടോബര്‍ 18 നാണ് അവസാനമായി വില 57000ത്തില്‍ ഉണ്ടായിരുന്നത്.
നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്.
Please select your location.