Tue Dec 12, 2023 10:56 PM 1ST

Location  

Sign In

YIP 7.0 സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി പരപ്പനങ്ങാടി ബി ഇ എം ഹൈസ്കൂൾ വിദ്യാർഥികളായ ഫിൽസ, ഫാത്തിമ്മ ഷദ, ഫാത്തിമ സിയ എന്നിവർ

21 Jul 2025 20:36 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K_DISC) സംഘടിപ്പിക്കുന്ന യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (YIP) 7.0 ൽ സംസ്ഥാനതലത്തിലേക്ക് പരപ്പനങ്ങാടി ബി ഇ എം ഹൈസ്കൂൾ വിദ്യാർഥികളായ ഫിൽസ, ഫാത്തിമ്മ ഷദ, ഫാത്തിമ സിയ എന്നിവർ യോഗ്യത നേടി.


250000 രൂപ സ്കോളര്‍ഷിപ്പായി ഈ ടീമിന് ലഭിക്കുന്നതാണ്. സ്ക്ളിൻ്റെയും നാടിൻ്റേയും അഭിമാനമായി മാറിയ ഈ കുഞ്ഞു പ്രതിഭകളെ ബി ഇ എം ഹൈസ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും അഭിനന്ദിനിച്ചു.

Follow us on :

More in Related News