Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തമുഖത്തേക്ക് സജ്ജരായി വൈറ്റ് ഗാർഡ്

01 Aug 2024 11:20 IST

Preyesh kumar

Share News :

ഉള്ളിയേരി : വയനാട് ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്ഥലത്തേക്ക് സർവ്വസന്നാഹങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഉള്ളിയേരി എത്തി ചേർന്നു. ബാലുശ്ശേരി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിറാജ് നാറാത്തിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ ഫാസിൽ നാറാത്ത് (വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ) ,ഫായിസ്പാറക്കൽ

(വൈറ്റ് ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ ), സുബീർമാമ്പൊയിൽ(വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ),ഷാഫി ഒള്ളൂർ,ഫൈസൽ നാറാത്ത്,

ഷാഫി മാമ്പൊയിൽ,ഇല്യാസ് കക്കഞ്ചേരി,ഷാബിൽ കക്കഞ്ചേരി,റഷ്മിൽ കക്കഞ്ചേരി എന്നിവർ

ഉൾപ്പെട്ട സംഘമാണ് വയനാട്ടിലെത്തിയത്.

Follow us on :

Tags:

More in Related News