Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2025 17:40 IST
Share News :
പൊന്നാനി : നരിപ്പറമ്പ്-പോത്തന്നൂര്‍ റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു. ചമ്രവട്ടം പാലം വഴി പൊന്നാനിയിലേക്ക് വരുന്ന വാഹനങ്ങള്‍ പഴയ ദേശീയപാത വഴി ചമ്രവട്ടം ജംഗ്ഷനിലേക്കും പൊന്നാനിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണം.
Follow us on :
Tags:
More in Related News
Please select your location.