Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 18:37 IST
Share News :
സലാല: ചാവക്കാട് കടപ്പുറം പുളിഞ്ചോട്ടിൽ താമസിക്കുന്ന കറുപ്പൻ വീട്ടിൽ മുഹമ്മദ് (അപ്പോള) മകൻ ഹനീഫ (55) സലാലയിൽ നിര്യാതനായി.
ഇരുപത്തിയഞ്ച് വർഷത്തോളമായി സലാലയിൽ പ്രവാസിയായ ഹനീഫ വെള്ളിയാഴ്ച രാവിലെ സലാല, അൽ വാദിയിൽ ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണ് മരണപ്പെടുകായായിരുന്നു.
കരിക്ക് കച്ചവടം കൂടെ ചെയുന്ന ഹനീഫ റൂമിൽ റസ്റ്റ് എടുക്കാൻ പോയതായിരുന്നു. തുടർന്ന് ആളെ കാണാതെ വന്നപ്പോൾ കടയിലെ മറ്റു ജീവനക്കാർ നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.
മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ, മക്കൾ ഹഫി (16 വയസ്), അറഫാൻ (14 വയസ്സ്). സഹോദരങ്ങൾ: മനാഫ്, മുനീർ, ജാഫർ, ഇല്യാസ്.
റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലെക്ക് അയക്കുമെന്ന് സലാല കെ എം സി സി ഭാരവാഹികൾ ഭാരവാഹികൾ അറിയിച്ചു,
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.