Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.

22 Jul 2024 19:02 IST

Jithu Vijay

Share News :

മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ബൈക്ക് യാത്രിക ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്. ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻഭാഗം തകർന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ യുവതി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Follow us on :

Tags:

More in Related News