Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.

12 Oct 2024 12:28 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: ഓട്ടോ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് മാറാടി ചെറുകുന്നേല്‍ ഏലിയാസ് ( തങ്കച്ചന്‍ - 65 ) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീടിന് സമീപത്ത് മതിലിടിച്ചാണ് അപകടം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിലെ ശ്രുശ്രൂഷകള്‍ക്ക് ശേഷം ഇരട്ടയാനിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ അമ്മിണി ( മേക്കടമ്പ് കണിയാംപടിക്കല്‍ കുടുംബാംഗം.) . മക്കള്‍ - ബേസില്‍ , ബേജിന്‍ . മരുമകള്‍ - അലീന


Follow us on :

More in Related News