Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 14:27 IST
Share News :
മേപ്പയൂർ :ഗവ.വൊക്കേഷണൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് , കണക്ക്, ഇംഗ്ലീഷ്, ഉർദു, അറബി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ശരിപ്പകർപ്പുകൾ എന്നിവയുമായി ജൂൺ 3 ന് 10 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ ഉള്ളവർ രേഖകൾ സഹിതം ഹാജരാകണം.
Follow us on :
Tags:
More in Related News
Please select your location.