Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വട്ടോളി സംസ്കൃതം സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.പി.ചന്ദ്രൻ നിര്യാതനായി

26 May 2025 22:08 IST

Asharaf KP

Share News :

വട്ടോളി : വടകര എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡണ്ടും വട്ടോളി സംസ്കൃതം സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കിണറുള്ള പറമ്പത്ത് ചന്ദ്രൻ മാസ്റ്റർ(83) നിര്യാതനായി. ദേവർകോവിൽ വെസ്റ്റ് എൽ. പി സ്കൂൾ മാനേജരുമായിരുന്നു. വടകര എസ് എൻ കോളേജിന്റെ മുൻ പ്രസിഡണ്ടും കെ. എസ് എസ്. പി. യു കുന്നുമ്മൽ ബ്ലോക്ക് മുൻ പ്രസിഡന്റ് സീനിയർ സിറ്റിസൺ വട്ടോളി യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. ലീല കുറുന്തോതാഴ, മക്കൾ സീന രാമനാട്ടുകര, ബിജു, ലിജീഷ് (വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ)

സഹോദരങ്ങൾ,കെ. പി രവീന്ദ്രൻ വട്ടോളി , ആയിയാർ കൊത്തിയപൊയിലിൽ നിർമ്മല( തൊട്ടിൽപാലം ) പരേതയായസുഗന്ധ ഓർക്കാട്ടേരി,ഡോക്ടർ ദിവാകരൻ,

Follow us on :

More in Related News