Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2025 12:22 IST
Share News :
മേപ്പയ്യൂർ: കെ.ജി.എം.എസ് യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി സംഘടിപ്പിച്ച വേനൽപ്പച്ച സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ഷാജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് എം. റീജ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ടി.സുരേഷ് അധ്യക്ഷത വഹിച്ചു. രാജേഷ് കാരയാട്ട് , ജസ്‌ല കെ,അനില വി.പി , കെ. റീജ, കെ.ഷൈനു, സി.കെ അഷിൻലാൽ എന്നിവർ സംസാരിച്ചു. ക്യാമ്പിനോട് അനുബംന്ധിച്ച് വാനനിരീക്ഷണം, ചിത്രരചന ശിൽപ്പശാല, നാടൻപാട്ട് ശിൽപ്പശാല, അഭിനയ കളരി , യോഗ ക്ലാസ് എന്നിവ നടന്നു. വിവിധ ക്ലാസുകൾക്ക് സി. പത്മാനാഭൻ,
കുഞ്ഞിമൊയ്തി മാസ്റ്റർ, റഹ്മാൻ കൊഴുക്കല്ലൂർ, പ്രദീപ് മുദ്ര, ഇ.എം. രവീന്ദ്രൻ മാസ്റ്റർ, ചൂട്ട് മോഹനൻ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.