25 Jun 2024 20:37 IST
Share News :
മുക്കം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ എഡ്യു കെയറിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ സി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന കർമ്മ പദ്ധതികളുടെ ഭാഗമായി അവരിലെ പഠന നൈപുണ്യം ശാക്തീകരിക്കുന്നതിൻ്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.ഇൻ്റർനാഷണൽ ട്രൈനറും കൗൺസിലറുമായ നിഷാദ് പട്ടയിൽ നേതൃത്വം തൽകി.പ്രധാനാധ്യാപകൻ ജി.സുധീർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ് അധ്യക്ഷനായി നാസർ കരങ്ങാടൻ, സി.മഹ്ജൂർ, കെ നഷീദ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.