Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ സി പരീക്ഷഫലം: മുക്കം നഗരസഭയിലെ ഏക സർക്കാർ സ്ക്കൂളിന് മികച്ച വിജയം.

08 May 2024 18:18 IST

UNNICHEKKU .M

Share News :


മുക്കം: 2024 മാർച്ചിലെ എസ്.എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ മുക്കം നഗരസഭയിലെ ഏക സർക്കാർ വിദ്യാലയമായ നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിന് മികച്ച വിജയം.273 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 272 പേർ വിജയിച്ചു.36 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് കൾ നേടി. 99.63 ശതമാനമാണ് വിജയം.ഒരു കുട്ടിയുടെ പരാജയം ഇക്കുറി നൂറ് മേനിയുടെ നേട്ടം നഷ്ടമായി.മികച്ച വിജയത്തിൽ പി.ടി.എ യും, സ്റ്റാഫുo മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

Follow us on :

More in Related News