Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 23:24 IST
Share News :
കൊണ്ടോട്ടി : എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മേലങ്ങാടി ജി.എം.എൽ.പി സ്കൂളിന് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ. എ നിർവഹിച്ചു. കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി , പി.ടി.എ.പ്രസിഡൻ്റ് ആലുങ്ങൽ
മുഹമ്മദ് , എസ്.എം.സി. ചെയർമാൻ റഫീഖ് കോടാലി , പ്രധാന അധ്യാപകൻ
അബ്ദുസ്സലാം മുസ്‌ലിയാരകത്ത് ,
പിവിഎ ലത്തീഫ് ,
കെ. കെ. ആലിബാപ്പു,
എൻ. കെ. ഷിംന,
ചുക്കാൻ മുഹമ്മദ് അഷ്‌റഫ്,
ഇ എം റഷീദ്,
ചുക്കാൻ ചെറിയ ബിച്ചു,
നൗഷാദ് ചുള്ളിയൻ,
ഷമീർ പുതിയകത്ത്,
എം.വിശ്വംഭരൻ,
മിനി വില്ല്യംസ്
വി.കെ.റഷീദ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.