Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 16:29 IST
Share News :
പേരാമ്പ്ര:നൊച്ചാട് ഗവർമെൻ്റ് ആയൂർവേദ ആശുപത്രിയുടെയും മായഞ്ചേരി പൊയിൽ റസിഡൻ്റ്സ് അസോസിയേഷന്റെയും മഴക്കാല രോഗപ്രതിരോധ ക്യാമ്പും, ബോധവൽക്കരണ ക്ലാസും മായിഞ്ചേരി പൊയിൽ വെച്ച് നടന്നു. ക്യാമ്പ് ഡോ: റീന ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻ്റ് കെ. ബേബി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു ബോധവൽക്കരണ ക്ലാസെടുത്തു.പി.എം. പ്രകാശൻ, കെ.എം. ശോഭ, എം.കുഞ്ഞിരാമനുണ്ണി, പി.കെ. മോഹൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.