Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടുവളപ്പിൽ നരേന്ദ്രമോഡിയുടെ ഫോട്ടോ അടങ്ങുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റർ: കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി ഡിസിസി

19 Apr 2024 23:58 IST

Saifuddin Rocky

Share News :



മൊറയൂർ: നരേന്ദ്രമോഡിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ വീട്ടുവളപ്പിൽ സ്ഥാപിക്കുക വഴി പ്രചരണത്തിന് അവസരം ഒരുക്കിയ പിസി രാജനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പിസി രാജനെ പുറത്താക്കിയതായി മലപ്പുറം ഡിസിസി അറിയിച്ചു.

Follow us on :

More in Related News