Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓമശ്ശേരി ചലനം സാഹിത്യ കലാവേദി സാഹിത്യസംഗമം ഞായറാഴ്ച്ച '

27 Jun 2025 22:16 IST

UNNICHEKKU .M

Share News :


മുക്കം: ഓമശ്ശേരി ചലനം സാഹിത്യ കലാവേദിയുടെ നേതൃത്വത്തിൽ ജൂൺ 29 ന് (ഞായറാഴ്ച്ച) വൈകിട്ട് 4.30 ന്ഓമശ്ശേരി ധിഷണ ലൈബ്രറ റി ഹാളിൽ എഴുത്തും വായനയും സാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. നിഷാർ ഇൽതുമിഷ് ഉദ്ഘാടനം ചെയ്യും. ഒ.പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിക്കും.  വി.മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തും. വേൾഡ് ബുക്ക് അവാർഡ് നേടിയ കൊച്ചു എഴുത്തുകാരി ആഗ്ന യാമി, ഡോ വാസു മുടൂർ, വിനോദ് കുമാർ, റഷീദ് പി.സി പാലം, കെ.എം റഷീദ്, ബാബുരാജ് പുത്തൂർ, സക്കീന ഓമശ്ശേരി, നസീബബഷീർ, അഷ്റഫ് വാവാട് , ഇബ്രാഹിം കുട്ടി പുത്തൂർ, ഇ.കെ. ഷൗക്കത്ത്, ഇബ്രാഹിം മാസ്റ്റർ, എന്നിവർ സംബന്ധിക്കും.

Follow us on :

More in Related News