Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെങ്ങ് വീണ് വീടു തകർന്നു

21 Aug 2024 16:38 IST

Preyesh kumar

Share News :

മേപ്പയ്യർ: മേപ്പയ്യൂർ ഇ.ആർ സെൻറർ ഭാഗത്ത് പോവതി കണ്ടിജയന്തിൻ്റെ വീടിന് മുകളിൽ തെങ്ങു വീണു.ഇന്ന് ഉച്ചക്ക് വീശി അടിച്ച കാറ്റിലാണ് തെങ്ങ് പൊട്ടിവീണത്.വീടിൻ്റെ ഓഫീസ് റൂമിൻ്റെ മേൽകൂര പാടെ തകർന്നു. വില്ലേജ് ഓഫീസ് അധികാരികളും സി.പിഎം മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്യ പി പി. രാധാകൃഷ്ണനും വീട് സന്ദർശിച്ചു.

Follow us on :

Tags:

More in Related News